ക്ലബ്ബ് രൂപീകരണം
വാഴക്കിളിയുടെ മണ്ണിൽ ഏറെ കാലത്തിനു ശേശം ക്ലബ്ബ് പിച്ച വക്കാൻ തുടങ്ങുന്നു
മുംബ് 1996ൽ വിൻവേ വാഴക്കിളി എന്ന ക്ലബ്ബ് രൂപീകരിക്കുകയും ഏറെകാലം അത് നല്ല നിലയിൽ നാട്ടിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു
എന്നാൽ രജിസ്ട്രേഷൻ പുതുക്കാൻ വൈകിയതിൻറ പേരിൽ ക്ലബ്ബ് പദവി നശ്ടപ്പെടുകയാണുണ്ടായത്
ഏറെകാലത്തിനു ശേശം ന്യൂ വിൻവേ എന്ന പേരിൽ രജിസ്ട്രേഷൻ പുതുക്കാൻ നോക്കിയെങ്കിലും രജിസ്റർ നംബർ വീണ്ടെടുക്കാൻ കഴിയാത്തത് കാരണമായി എവിടെയും എത്താതെ പോവുകയായിരുന്നു അങ്ങനെ വന്നപ്പോൾ പുതിയ ക്ലബ്ബ് രൂപീകരിക്കൽ ആവശ്ശ്യമായി വരികയും ഒടുവിൽ ഇപ്പോൾ അത് യാഥാർത്യമാവുകയും ചെയ്തിരിക്കുന്നു
Leave a Comment